കോഴിക്കോട്: ഫ്രാൻസിസ് റോഡ് കളത്തിങ്ങൽ നൗഷാദ് അലി (55) പാവങ്ങാട് നെക്സ കാർ ഷോറൂമിന് പിൻവശമുള്ള വസതിയിൽ നിര്യാതനായി. പിതാവ്: പരേതനായ കളത്തിങ്ങൽ കുഞ്ഞിക്കോയ. മാതാവ്: കിഴക്കയിൽ ആമിനബി. ഭാര്യ: ഷെറീജ (റെജി). മക്കൾ: റസീൽ സിദാൻ (ഒമാൻ), ആമിന റീമ, ഫാത്തിമ നൈഷ. മരുമകൻ: ഫാമിൽ (ദുബൈ). സഹോദരങ്ങൾ: ഷഫീഖ് അഹമ്മദ് (ഹെൽപിങ് ഹാൻസ് ചാരിറ്റബ്ൾ ട്രസ്റ്റ്), മുബശീർ, സൈനബ, സീനത്ത്.