ഈസ്റ്റ് ഹിൽ: കാരപ്പറമ്പ് ജി.എച്ച്.എസ്.എസ് റിട്ട. ഓഫിസ് അസിസ്റ്റന്റ് തട്ടാലത്ത് പാലാട്ട് തങ്കമ്മ (78) നേതാജി നഗറിലുള്ള മരുമകൻ രാജന്റെ ശ്രീരാഗം വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വലിയതൊടിയിൽ നാരായണൻ നായർ. മക്കൾ: ഗീത, ബീന (എ.എം.യു.പി സ്കൂൾ ഉള്ളണം), പരേതയായ ഗിരിജ. മരുമക്കൾ: രാജൻ (റിട്ട. റെയിൽവേ), രത്നാകരൻ, വിശ്വനാഥൻ (റിട്ട. ആരോഗ്യവകുപ്പ്). സഹോദരങ്ങൾ: സരോജിനി അമ്മ, കുഞ്ഞുലക്ഷ്മി അമ്മ, ശശിധരൻ, ശിവശങ്കരൻ, ഗിരിജ. സംസ്കാരം വെള്ളിയാഴ്ച വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച.