കടലുണ്ടി: മണ്ണൂർ കീഴ്കോട് പറങ്ങേരി വീട്ടിൽ ദേവി (86) നിര്യാതയായി. ഭർത്താവ്: പരേതനായ സാമിക്കുട്ടി. മക്കൾ: ബിന്ദു, പരേതനായ ദേവദാസൻ. മരുമകൻ: ദാസൻ എടക്കാട്ട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് ഗോതീശ്വരം ശ്മശാനത്തിൽ.