പറമ്പിൽ ബസാർ: കാരാട്ടു താഴം പരേതരായ പാറോപ്പടി പാലക്കോടൻ ചിത്തിരം വീട്ടിൽ അസ്സൻ കുഞ്ഞിയുടെയും നബീസയുടെയും മകൾ മൈമൂനത്ത് (ബീവി, 59) നിര്യാതയായി. ഭർത്താവ്: കെ.പി. ഇസ്മയിൽ. മക്കൾ: ഇർഷാദ്, മിസ്ഹബ്, നിഹാല. മരുമകൻ: ഫാദിൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.45ന് മാത്തോട്ടം ഖബർസ്ഥാനിൽ.