കോട്ടൂളി: പൈപ്പ് ലൈൻ റോഡിൽ കൃഷ്ണാനിവാസ് പി.എം. ചന്ദ്രഹാസൻ (84) നിര്യാതനായി. ഭാര്യ: പി.കെ. സോയാദേവി. മക്കൾ: ഷർമിള, സിംല, പരേതനായ പ്രവീൺ. മരുമക്കൾ: ബാബുരാജ് (ബ്രില്ല്യൻസ് അക്കാദമി, കോഴിക്കോട്), ലിയോ (ട്രാവിസ് ദ ട്രാവൽ മെന്റേഴ്സ്, കോഴിക്കോട്). സഞ്ചയനം ശനിയാഴ്ച.