എടക്കാട്: പരേതരായ തറോളിക്കണ്ടി മൂത്തോറകുട്ടിയുടെയും രാധയുടെയും മകന് സജികുമാര്‍ (53) നിര്യാതനായി. ഭാര്യ: റീന. മക്കള്‍: അഭിനന്ദ്, ആര്യനന്ദ. സഹോദരങ്ങള്‍: നിര്‍മല, പരേതനായ രഞ്ജിത്ത് കുമാര്‍. സഞ്ചയനം ശനിയാഴ്ച.