കണ്ണൂർ: ഒറ്റത്തെങ്ങ് അലയൻസ് ഗ്രീൻസ് ഷാംറോക്കിലെ നാറാത്ത് കണിയറക്കൽ തൈക്കണ്ടിയിൽ മയിമി (81) നിര്യാതനായി. പരേതരായ ആലിക്കുട്ടിയുടെയും അലീമയുടെയും മകനാണ്. ഭാര്യ: കലന്തറകത്ത് സൈഫുന്നിസ. മക്കൾ: സുമയ്യ, സമ്റാസ് (ഇരുവരും ദുബൈ), ഷാൻസ, ഷിംന. മരുമക്കൾ: പി.എം. നൗഷാദ്, റജുല, മുഹമ്മദ് സുനിൽ, മുഹമ്മദ് അബ്ഹർ. ഖബറടക്കം വെള്ളിയാഴ്ച അസർ നമസ്കാരത്തിനുശേഷം മന്ന ഖബർസ്ഥാനിൽ.