വൈരങ്കോട്: അല്ലൂർ പരേതനായ തയ്യിൽ അബ്ദുൽ ഖാദറിന്റെ മകൻ അബ്ദുൽ ഹമീദ് (70) നിര്യാതനായി. ഇസ്ലാഹി പ്രവർത്തകനായിരുന്നു. ഭാര്യ: റുഖിയ പെരിഞ്ചേരി. മക്കൾ: അൻവർ സാദിഖ്, നൗഷാദ്, നവാസ് (മൂവരും ദുബൈ എ.എ.കെ ഗ്രൂപ് ജീവനക്കാർ), ഫൗസിയ, സജ്ന.
മരുമക്കൾ: ഹുസൈൻ (പറവന്നൂർ), അഫ്സൽ (വളവന്നൂർ), നസീറ (പുത്തനത്താണി), ഫസീല (രണ്ടത്താണി, ഹസീബ (കോട്ടക്കൽ). സഹോദരങ്ങൾ: നഫീസ (വാരണാക്കര), അലവിഹാജി, പോക്കർ, ബീവി (പറവന്നൂർ).