മഞ്ചേരി: അണ്ണാമലൈ യൂനിവേഴ്സിറ്റി റിട്ട. മ്യൂസിക് പ്രഫസര്‍ മഞ്ചേരി കോവിലകം റോഡില്‍ സംഗീത ഭൂഷണ് മൂത്തേടത്ത് രാധാശങ്കര് (97) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ പി.എസ്. മേനോന് (എം.ഡി, തമിഴ്നാട് സെറാമിക്സ്).
മക്കള്‍: ശോഭന വിശ്വനാഥ്, രാമചന്ദ്രന് (യു.എസ്), ലത ജയചന്ദ്രന് (ചെന്നൈ). മരുമക്കള്‍: വിശ്വനാഥന് (കൈലാസ്, കോവിലകം, മഞ്ചേരി), രാജി രാമചന്ദ്രന്, ജയചന്ദ്രന് (റിട്ട. ഐ.ഒ.സി എക്സിക്യൂട്ടിവ് ഡയറക്ടര്‍). സംസ്കാരം ഞായറാഴ്ച രാവിലെ കോവിലകം റോഡിലെ പത്തായപ്പുര വളപ്പില്‍.