കൂട്ടിലങ്ങാടി: താഴെ അങ്ങാടിയിലെ ഉമ്മത്തൂർ നബീസ (പെണ്ണ്-63) നിര്യാതയായി. പിതാവ്: പരേതനായ ഉമ്മത്തൂർ ബാപ്പൻ. മകൻ: റിയാസ്. മരുമകൾ: സുമയ്യ. സഹോദരങ്ങൾ: അബ്ബാസ്, മുസ്തഫ, അബ്ദുൽറഷീദ്, സത്താർ, ഫൈസൽ, അബ്ദുൽഗനി ഖാൻ, നൂർജഹാൻ, ഷാഹിദ, പരേതരായ, ഉസ്മാൻ, ഷൗക്കത്തലി.