കോഡൂര്‍: വലിയാട്ടിലെ കടമ്പോട്ട് മുഹമ്മദ് (ബാപ്പു- 87) നിര്യാതനായി. മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: പരേതയായ ഇയ്യാത്തുട്ടി.
മക്കള്‍: റുഖിയ, സുഹ്റ, സൈഫുന്നിസ, റസിയ (ആനക്കയം പഞ്ചായത്ത് മുന്‍അംഗം), സൈതലവി (കുഞ്ഞിപ്പ). മരുമക്കള്‍: ഹുസൈന് ഹാജിയാര്‍പള്ളി, അലി മുസ്ലിയാര് ഉര്‍ദുനഗര്‍, അഷ്റഫ് വടക്കാങ്ങര, അബ്ദുല്‍ ഗഫൂര്‍ പന്തല്ലൂര്‍, ഹസീന.