ചെന്ത്രാപ്പിന്നി: എടത്തിരുത്തി ചൂലൂർ നടൂപ്പറമ്പിൽ ശങ്കരൻ (94) നിര്യാതനായി. തൃശൂർ യമുന ഹോട്ടൽ സ്ഥാപകനാണ്. ഭാര്യ: കമലം. മക്കൾ: രാജീവ് (ബിസിനസ്), അംബിക, സജീവ് (യോഗിനി മാത സേവാകേന്ദ്രം സെക്രട്ടറി), ലതിക, മനോജ് (ഐ.ടി കൺസൽട്ടന്റ്).
മരുമക്കൾ: ലൗലി, അനിരുദ്ധൻ, ബിന്ദു(ആർ.ഒ ഗുരുവായൂർ നഗരസഭ), ശോഭ (സോഫ്റ്റ് വെയർ എൻജിനീയർ), പരേതനായ ഉണ്ണികൃഷ്ണൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ചൂലൂർ ശാന്തിധരണി ശ്മശാനത്തിൽ.