ഏങ്ങണ്ടിയൂർ: കാത്തലിക് സിറിയൻ ബാങ്ക് റിട്ട. ജീവനക്കാരൻ കുളങ്ങരക്കുപ്പി ബാബുവിന്റെ ഭാര്യ ഡെയ്സി (53) നിര്യാതയായി.
ഏങ്ങണ്ടിയൂർ പുത്തൂര്‍ കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഏങ്ങണ്ടിയൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.