മാള: കുഴിക്കാട്ടുശ്ശേരി പരേതനായ ഡോ. വിശാലാക്ഷന്റെ ഭാര്യ ബേബി(85)നിര്യാതയായി. മക്കൾ: വിജി, അഡ്വ. രാജേഷ് (എസ്.ബി.ഐ അസിസ്റ്റൻറ് ജനറൽ മാനേജർ, നിയമ വിഭാഗം, ചെന്നൈ).
മരുമക്കൾ: സജീഷ്, പ്രീതി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.