ചാവക്കാട്: മണത്തല ബീച്ച് സിദ്ദീഖ് പള്ളിക്ക് വടക്ക് ആലുങ്ങൽ നബീസ (80) നിര്യാതയായി. ഭർത്താവ്: പരേതനായ സെയ്തു. മകൻ: ബാദുഷ. മരുമകൾ: ആരിഫ. ഖബറടക്കം ശനി ഒമ്പതിന് ഇരട്ടപ്പുഴ മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.