ഗുരുവായൂർ: ഇരിങ്ങപ്പുറം എ.കെ.ജി സെന്ററിന് സമീപം വളങ്ങാട്ടിൽ മജീദ് (75) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഷജീൽ, പരേതനായ ഷബീർ. മരുമക്കൾ: ഷഫ്ന, രഹന.