ലക്കിടി: ആർ.കെ നിവാസിൽ രാമകൃഷ്ണൻ(84) നിര്യാതനായി. മക്കൾ: സന്തോഷ്, സുരേഷ്.
മരുമക്കൾ: ബിന്ദു, ശോഭ. സഹോദരങ്ങൾ: നാരായണിക്കുട്ടി, ബാലകൃഷ്ണൻ, വിശ്വനാഥൻ, രവിമോഹൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.