കൊപ്പം: കുരുത്തിക്കുണ്ട് പുലാക്കൽ ഏനുമൊല്ലയുടെ മകൻ മുഹമ്മദ് കുട്ടി (82) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: മൊയ്തീൻകുട്ടി, കോയക്കുട്ടി, ആയിഷ, നബീസ, സുലൈഖ, മുഹമ്മദ്, ജംഷാദ്.
മരുമക്കൾ: മുഹമ്മദ് ബഷീർ (നാടപറമ്പ് ), അലവിക്കുട്ടി (മീൻപാറ), മൂസ (മപ്പാട്ടുകര), മൈമൂന, സുബൈദ.