ആലത്തൂർ: വെങ്ങന്നൂർ റംസീന വീട്ടിൽ ഹനീഫയുടെ മകൻ അബ്ദുൽ മുത്ത് (63) നിര്യാതനായി. മാതാവ്: ഉമ്മുകുൽസു. ഭാര്യ: സുഹ്റ.
മക്കൾ: റംലത്ത്, ഫൈസൽ, റംസീന, ഫവാസ്. മരുമക്കൾ: ഹാരിസ്, റിയാസ്, ഫിൻസിയ. സഹോദരങ്ങൾ: മുജീബ്, അഷ്റഫ്, മജീദ്.