പട്ടാമ്പി: വിളയൂർ കുപ്പൂത്ത് കരുവാൻ കുഴി കുഞ്ഞിമുഹമ്മദിന്റെ മകൻ സെയ്തലവി (58) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജാഫർ, ബഷീർ, ഉമൈബ, നാജിയ. മരുമക്കൾ: മുബീന, മർജാന, ഷിഹാബ്, ഫൈസൽ.