അലനല്ലൂർ: കണ്ണംകുണ്ട് കറുത്ത കുഴിയൻ ഹംസയുടെ ഭാര്യ ഖദീജ (62) നിര്യാതയായി. മക്കൾ: റംലത്ത്, സുലൈഖ, മുഹമ്മദ് മുസ്തഫ, റജീന, റഫീക്ക് (അബഹ), ഫാത്തിമത്ത് സുഹ്റ. മരുമക്കൾ: മുഹമ്മദാലി, നസീർ, ഷിയാസ്, നവാസ്, സുഫൈറ, ഹസനത്ത്.