പട്ടാമ്പി: കരിങ്ങനാട് ചന്തപ്പടി മസ്ജിദ് ബിൽഡിങ്ങിലെ റാനിയ ഫാൻസി ഉടമ കണക്കനാത്ത് സുലൈമാൻ (62) നിര്യാതനായി. ഭാര്യ: ആസിയ.
മകൾ: ഷാഹിദ. മരുമകൻ: മുഹമ്മദ് മണ്ണെങ്ങൽ (കണ്ടേങ്കാവ്). ഖബറടക്കം ശനിയാഴ്ച നാട്യമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.