പനമരം: വൈശ്യബത്ത് എൽ.ആർ. അസൈനാർ ഹാജി -പള്ളിക്കൽ ചാലിയാടൻ മറിയം ഹജ്ജുമ്മ ദമ്പതികളുടെ മകൾ ഡോ. ലുബ്ന (40) നിര്യാതയായി. ഭർത്താവ്: ഷാഹുൽ ഹമീദ് (കോഴിക്കോട് ബിസിനസ്). മക്കൾ: അർമാൻ, അയ്മാൻ. സഹോദരങ്ങൾ: അബ്ദുൽ സത്താർ, ഡോ. ലസീന, സിറാജ്, സിനാൻ.