പനമരം: കൈതക്കൽ കടന്നോളി അന്ത്രു ഹാജി (87) നിര്യാതനായി. പൗരപ്രമുഖനും കൈതക്കൽ മുൻ മഹല്ല് പ്രസിഡന്റും പനമരത്തെ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയുമായിരുന്നു. ഭാര്യ: പരേതയായ മറിയം കല്ലിടുക്കിൽ. മക്കൾ: സുബൈദ, സക്കീന, സാദിഖ് (ബിസിനസ്), സുബൈർ (മുൻ പഞ്ചായത്തംഗം), നൗഷാദ്, നജ്മുന്നിസ, ഷജഹാൻ. മരുമക്കൾ: അബ്ദുല്ല എ.സി. കിണറ്റിങ്ങൽ, അബ്ദുല്ല (ആവ കോറോം), അഷ്റഫ്, സക്കീന, റുപ്സാന, സാബിറ, സക്കീന. സഹോദരങ്ങൾ: ഇബ്രാഹിം, ആലി, മഹറൂഫ്, റഹിയാനത്ത്, പരേതരായ മൊയ്തു ഹാജി, അബു, മൂസ.