കമ്പളക്കാട്: പരേതനായ കോട്ടേക്കാരൻ പോക്കുവിന്റെയും വാഴയിൽ ഫാത്തിമയുടെയും മകൻ മുസ്തഫ (59 ) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഫാത്തിമ സിത്താര, അഫ്ത്താഷ്. മരുമകൻ: പി.എം. സജീർ (എസ്.ബി.ടി ഫുട്ബാൾ താരം). സഹോദരങ്ങൾ: മൊയ്തുട്ടി, അഷ്റഫ് (ചീഫ് വിജിലൻസ് ഓഫിസർ കൊച്ചി മെട്രോ), ഹാരിസ്, ഖദീജ, ഖമറുന്നീസ.