പുൽപള്ളി: ചീയമ്പം (വലിയ കുരിശ്) കിഴക്കേ തുണ്ടത്തിൽ അനീഷ് -സിന്ധു ദമ്പതികളുടെ മകൻ പ്രണവ് (17) നിര്യാതനായി. ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്നു. പിതാവ്: അനീഷ് കിഴക്കേതുണ്ടത്തിൽ (കേരള ബാങ്ക് പുൽപള്ളി ഈവനിങ് ബ്രാഞ്ച്). മാതാവ്: സിന്ധു (അധ്യാപിക, ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: സോന, ജസ്വിൻ.