ഉദുമ: എരോലിലെ പരേതനായ പൈച്ചാർ മുഹമ്മദ് ഹാജിയുടെ ഭാര്യ കല്ലട്ര ബീഫാത്തിമ്മ ഹജ്ജുമ്മ (82) നിര്യാതയായി. കീഴൂരിലെ പരേതരായ കല്ലട്ര അബ്ദുല്ലയുടെയും സൈനബ കല്ലട്രയുടെയും മകളാണ്. മക്കൾ: മുനീർ പൈച്ചാർ, അബ്ദുല്ല പൈച്ചാർ, പരേതനായ അഫ്സൽ പൈച്ചാർ, ഫരീദ, സൈനബ, ഹന്നത്ത്, പരേതരായ സബൂറ, സുലൈഖ. മരുമക്കൾ: ഹംസ, അബ്ദുൽ അസീസ്, കരീം, നൂർജഹാൻ, നൂരിയ, ഫൈറോസ്, പരേതരായ അഹമ്മദ്, അബ്ദുല്ല മസാഫി. സഹോദരങ്ങൾ: കല്ലട്ര റസാഖ്, ഷരീഫ്, അബ്ബാസ്, അബ്ദുൽ റഹിമാൻ, മൻസൂർ, സഫിയ, ഖദീജ, സൈനബ.