ചെറുവത്തൂർ: പിലിക്കോട് വയലിലെ ലോട്ടറി വിൽപന തൊഴിലാളി പി.വി. മാധവൻ (75) നിര്യാതനായി. പിലിക്കോട് തെരുവിലെ പരേതരായ സി.വി. ചന്തുവിന്റെയും വി.വി. പാട്ടിയുടെയും മകനാണ്. ഭാര്യ: ടി.വി. മാധവി. മക്കൾ: പി.വി. ശാലിനി (മട്ടലായി), പി.വി. ഷാന (വലിയപൊയിൽ), പി.വി. ഷാജി. മരുമക്കൾ: സി. കുഞ്ഞമ്പു കാരണവർ (മട്ടലായി), ടി.വി. പ്രശാന്ത് (വലിയപൊയിൽ). സഹോദരങ്ങൾ: വി.വി. കല്യാണി, വി.വി. ബാലൻ, വി.വി. ചന്ദ്രൻ, വി.വി. രമണി, വി.വി. രാജീവൻ, പരേതനായ സി.വി. കുഞ്ഞികൃഷ്ണൻ.