നീലേശ്വരം: കരിന്തളം വടക്കേപുലിയന്നൂരിലെ സി. വെള്ളച്ചി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: നാരായണി, ബാലാമണി, ചന്ദ്രൻ, സരോജിനി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: നാരായണൻ അന്തിത്തിരിയൻ (ചന്ദ്രവയൽ), പ്രദീപ (മാങ്ങോട്), പുഷ്പൻ (മലപ്പച്ചേരി). സഹോദരങ്ങൾ: അമ്പു, പൊക്കൻ, വട്ട്യൻ, കല്യാണി.