നീലേശ്വരം: കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കൊറോത്ത് പത്മനാഭൻ നായർ. മക്കൾ: നാരായണൻ നായർ (റിട്ട. കാപ്റ്റൻ ഇന്ത്യൻ ആർമി), പത്മിനി. മരുമക്കൾ: ഗീത (പുല്ലൂർ), പരേതനായ എറുവാട്ട് മാലിങ്കൻ നായർ. സഹോദരങ്ങൾ: പരേതരായ നാരായണൻ നായർ, രാഘവൻ നായർ, ഗോപാലൻ നായർ.