കൊയിലാണ്ടി: ചേമഞ്ചേരി, തുവക്കോട് പരേതനായ മലയിൽ കലന്തന്റെ ഭാര്യ ആയിഷ (75) നിര്യാതയായി. മക്കൾ: മജീദ് (മർവ), സൈനബ, നഫീസ, റുഖിയ, തസ്ലീന. മരുമക്കൾ: മൊയ്തീൻ ചേളന്നൂർ, അസീസ് കൊയിലാണ്ടി, റസാഖ് കാപ്പാട്, അഷ്റഫ് കക്കോടി, ബുഷറ.