കൊടുവള്ളി: പോർങ്ങോട്ടൂർ ഓടങ്ങൽ കല്യാണി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഓടങ്ങൽ രാഘവൻ നായർ. മക്കൾ: മംഗലശ്ശേരി ബാലകൃഷ്ണൻ (എൽ.ഐ.സി ഏജന്റ്), വിശ്വനാഥൻ, രാധാമണി, രാമസുന്ദരൻ (ഉണ്ണി), വിജയകുമാരി (ലേഖ), പ്രകാശൻ, പ്രസീത, സ്മിത. മരുമക്കൾ: സത്യവതി, സുധ ലേഖ, രജിത, ജയരാജ്, ബാബു, അനൂപ്, പരേതനായ വേണു. സഹോദരങ്ങൾ: പരേതരായ നാരായണൻ നായർ, ഉണ്ണ്യാതമ്മ, മാധവൻ നായർ, കൃഷ്ണൻ കുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.