കോട്ടപ്പള്ളി: കരിമ്പാക്കണ്ടി കണാരൻ (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ചന്ദ്രിക, രാജീവൻ, ബിന്ദു, ബീന. മരുമക്കൾ: ബാലൻ (പുത്തൂർ), നാണു (വില്യാപ്പള്ളി), പരേതനായ ശ്രീധരൻ (ചെമ്മരത്തൂർ). സഹോദരങ്ങൾ: കല്യാണി നാരായണി, മാതു, പരേതരായ പൊക്കൻ, കുഞ്ഞിരാമൻ.