കോക്കല്ലൂർ: തുളിശ്ശേരി മീത്തൽ മൊയ്തീൻ (90) നിര്യാതനായി. ഭാര്യമാർ: പരേതയായ ബീവി ഉമ്മ, കദീജ. മക്കൾ: നബീസ, മുസ്തഫ, സുബൈദ, മുഹമ്മദ്, മുനവ്വിറ. മരുമക്കൾ: അമ്മത് കോയ മുസ് ലിയാർ (വള്ളിയോത്ത്), ഇബ്രാഹിം കുട്ടി (കണ്ണാടിപ്പൊയിൽ), ജമീല (പുത്തൂർവട്ടം), അസ്മ (കാവുന്തറ), നബീൽ (വേളൂർ).