പയ്യോളി: കോയസ്സൻകണ്ടി ഹമീദ് (63) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റഹീസ്, റഹീന, റഫീന. മരുമക്കൾ: സാഹിർ (കുവൈത്ത്), നജീബ് (ബഹ്റൈൻ), ഷഫ്സീറ. സഹോദരങ്ങൾ: അബ്ദുൽ കാദർ, ഹുസൈൻ ഹാജി, ലത്തീഫ്, അബ്ദുറഹ്മാൻ, മറിയം, കദീജ, പരേതരായ കുഞ്ഞാമി, ഫാത്തിമ.