നടുവണ്ണൂർ: പുതിയ തെരുവിലെ കൂമുള്ളാട്ട് ബാലൻ (75) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: പുഷ്പ, സതീഷ്, രജീഷ്. മരുമക്കൾ: ശിവാനന്ദൻ കുറുവങ്ങാട്, ഷീന താമരശ്ശേരി, ലിൻസി കുറ്റ്യാടി.