തിക്കോടി: അക്കം വീട്ടിൽ നാരായണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുകുട്ടി. മക്കൾ: രവീന്ദ്രൻ, രാജൻ, ചന്ദ്രൻ, രമേശൻ (ബഹ്റൈൻ), ഗിരീശൻ. മരുമക്കൾ: കമല (കോട്ടക്കൽ), നളിനി (തച്ചൻകുന്ന്), പ്രജിത തിക്കോടി, സിന്ധു (അയനിക്കാട്), സുചിത (കുട്ടോത്ത്).