പുതുപ്പാടി: പഞ്ചായാത്ത് ബസാറിൽ വള്ളിക്കെട്ടുമ്മൽ താമസിക്കുന്ന പരോതനായ മരക്കാറിന്റെ ഭാര്യ ആമിന (74) നിര്യാതയായി. മകൻ: പരേതനായ മുഹമ്മദ്. മരുമകൾ: മൈമൂന (തിരുവമ്പാടി).