മുക്കം: പി.സി ടാക്കീസിന് സമീപം വെള്ളാരംകുന്നത്ത് ആമിന (70) നിര്യാതയായി. ഭർത്താവ്: ബി.സി. ഉസ്സൻ. മകൻ: സിയാദലി. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് ആനയാംകുന്ന് തണ്ണീർപൊയിൽ പള്ളി ഖബർസ്ഥാനിൽ.