ആഴ്ചവട്ടം: പരേതരായ താഴെ പള്ളിക്കണ്ടി ആണ്ടിക്കുട്ടിയുടെയും കുട്ടിമാളുവിന്റെയും മകള്‍ ചാന്ദ്നി (56) കൊയിലാണ്ടിയിലെ ചാന്ദ്നി നിവാസില്‍ നിര്യാതയായി. ഭര്‍ത്താവ്: മാങ്ങോട്ട് കുനിയില്‍ വിജയന്. മക്കള്‍: വിദ്യാലക്ഷ്മി (ഹൈദരാബാദ്), വിഷ്ണു മഹാദേവ് ( വെബ് ഡിസൈനർ, തിരുവനന്തപുരം), വീണാ ലക്ഷ്മി.
മരുമക്കള്‍: ജ്യോതിഷ് പുനെത്തില് (ജനറൽ ഇലട്രിക്കൽസ്, ഹൈദരാബാദ്), നിഖില്‍ (ഇന്റീരിയൽ ഡിസൈനർ, ഇരിട്ടി), ചന്ദന കൊയിലാണ്ടി. സഹോദരങ്ങള്‍: താഴെ പള്ളിക്കണ്ടി സുകു (റൊമെക്സ് ഇലക്ട്രോണിക്സ്, കാളൂര്‍ റോഡ്), ടി.പി. ബാബുരാജ് (റിലാക്സ് ടൂ വീലര്‍ അക്സസറീസ്, കൊയിലാണ്ടി), മീനാകുമാരി (പട്ടേല്‍ത്താഴം റിട്ട. മാവേലി സ്റ്റോര്‍ മാങ്കാവ്), റാണി (റിച്ചസ് ലേഡീസ് ടെയിലറിങ്, ആതാടി ബില്‍ഡിങ്, കാളൂര്‍ റോഡ് ജങ്ഷന്), വിനോദ് കുമാര്‍ (റിട്ട. എംേപ്ലായ്മെന്റ് ഓഫിസർ, എംേപ്ലായ്മെന്റ് എക്സ്ചേഞ്ച്, സിവില്‍ സ്റ്റേഷന്, കോഴിക്കോട്), ശ്രീകാന്ത് (ഫോട്ടോഗ്രാഫർ, റൊമെക്സ് വെഡിങ് കമ്പനി, കാളൂര്‍ റോഡ്).