ചെറുകുളത്തൂർ: മേക്കല മാടത്തിൽ പത്മിനി (80) നിര്യാതയായി. പിതാവ്: പരേതനായ കാവാട്ട് ഗോവിന്ദൻ നായർ. മാതാവ്: ദേവകി. സഹോദരങ്ങൾ: വിശാലാക്ഷി, വിലാസിനി, സൗദാമിനി, പ്രഭാവതി, ഗോപാലൻ നായർ, മോഹൻദാസ്, പരേതയായ കമലാക്ഷി.