പെരുമണ്ണ: കോട്ടായിതാഴം പട്ടേലത്ത് മേത്തൽ എൻ.പി. സുബൈദ (71) നിര്യാതയായി. മക്കൾ: സബ്രീന, സുൽഫികർ. മരുമക്കൾ: മൊയ്തീൻ കോയ, സുഹാന. സഹോദരങ്ങൾ: മുബാറക്ക്, സലിം, ആത്തിക്ക, ജമീല, പരേതയായ ഖമർബാൻ.