കോഴിക്കോട്: കോർട്ട് റോഡിലെ കിഷോർ കുമാർ ആൻഡ് കമ്പനിയുടെ സ്ഥാപകൻ കിഷോർ ആർ. ഷാ (82) പുഷ്പ ജങ്ഷൻ ഹൈലൈറ്റ് എമിനൻസ് അപ്പാർട്ട്മെന്റിൽ നിര്യാതനായി. ഭാര്യ: കിരൺ കിഷോർ ഷാ. മക്കൾ: രേഷ്മ ഉദയ് (ഷാർജ), ഭാവേഷ് ഷാ (കിഷോർ കുമാർ ആൻഡ് കമ്പനി). മരുമക്കൾ: ഉദയ് (ഷാർജ), വിനയ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് പുതിയപാലം ശ്മശാനത്തിൽ.