പാലാഴി: പാലാഴി പാല തൈവളപ്പിൽ (കളത്തുംതൊടി മീത്തൽ) പരേതനായ ഉണ്ണികൃഷ്ണന്റെ മകൻ ഉപേഷ് കുമാർ (41) നിര്യാതനായി. ഭാര്യ: ലെജിന. മാതാവ്: വസന്ത. സഹോദരങ്ങൾ: വിജേഷ് കുമാർ, ജിജീഷ്. സഞ്ചയനം ഞായറാഴ്ച.