ബേപ്പൂർ: മാത്തോട്ടം കുറ്റിമാക്കൽ കെ.എം. അഹമ്മദ് കോയ (73) മാത്തോട്ടം ഫോറസ്റ്റ് (വനശ്രീ) റോഡിലെ അസർകാസ് മഹലിൽ നിര്യാതനായി. ഭാര്യ: കളത്തിങ്കൽ പറമ്പ് സറീന. മക്കൾ: ഹുസ്സൻ, ഖാദർ, സമീർ, റജുല. മരുമക്കൾ: സാബിർ, അഫ്ര, മുർഷിദ, ഹൈറുന്നിസ. സഹോദരങ്ങൾ: കെ.എം. മൊയ്ദീൻ കോയ, ആയിഷബി.