കോഴിക്കോട്: തലശ്ശേരിഎടക്കാട് കുറുവടത്തിൽ, തൈലക്കണ്ടി മാടക്കണ്ടി അബു (75) കുറ്റിച്ചിറ വയലിൽ മാളിയേക്കൽ നിര്യാതനായി.
പരേതരായ ചാത്താടി അബൂബക്കർ കേയിയുടെയും ടി.എം. സാറുമ്മയുടെയും മകനാണ്. ഭാര്യ: വയലിൽ മാളിയേക്കൽ റാഹില. മക്കൾ: മുഹമ്മദ് ശരീഫ്, അബൂബക്കർ സിദ്ദീഖ്, റിനീഷ. മരുമക്കൾ: യാസിൻ (ധർമടം), ഹിബ (ചെറിയ ഇരുമാനം വീട്)
സഹോദരങ്ങൾ: സഫിയ, ഫാത്തിമ, സുന്നബി (മുഴപ്പിലങ്ങാട്), പരേതനായ ടി.എം. ഹുസ്സൻ (കതിരൂർ).