രാമനാട്ടുകര: ഓണത്തറ ഗോവിന്ദൻ (80) ഇടിമൂഴിക്കൽ വീട്ടിൽ നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ശശികുമാർ, രഘു, സുരേഷ് കുമാർ, ഗിരീഷ്. മരുമക്കൾ: റീന, ജിഷ, ഷീന, ദിവ്യ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.