ഫാറൂഖ് കോളജ്: ചുള്ളിപ്പറമ്പ് മുള്ളാശ്ശേരി കോരംപറമ്പത്ത് ലീല (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുകുട്ടി. മക്കൾ: പ്രകാശിനി, ബേബി ഗിരിജ, സതീദേവി, ശശിധരൻ, ബാബുരാജൻ (സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, സിറ്റി ട്രാഫിക്), പരേതനായ രാമചന്ദ്രൻ. മരുമക്കൾ: ബാലകൃഷ്ണൻ, വിജയൻ, സജിനി, റീജ, ഷിഞ്ചു, പരേതനായ ഹരിദാസൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.