തലശ്ശേരി: ചുണ്ടങ്ങാപ്പൊയിൽ കടമ്പിൽ കാരായി ശ്രീജ (52) നിര്യാതയായി. പരേതരായ കടമ്പിൽ കൃഷ്ണന്റെയും കാരായി കല്യാണിയുടേയും മകളാണ്. സഹോദരങ്ങൾ: ശ്രീധരൻ, കമല, മോഹനൻ (സി.പി.എം പൊന്ന്യം ലോക്കൽ കമ്മിറ്റി അംഗം, റിട്ട. സ്റ്റാഫ്, കതിരൂർ ഗ്രാമപഞ്ചായത്ത്), ശശിധരൻ, രമേശൻ, സുമ.