പെരിങ്ങത്തൂർ: കരിയാട് കിടഞ്ഞിയിൽ മോരോക്കുടി കുമാരൻ (68) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ജോഷിത, ജോബീഷ്, പരേതയായ ഭവിഷ. മരുമക്കൾ: തിലകൻ (ചെന്നൈ), വിജേഷ് (പാത്തിപ്പാലം), വിസ്മയ.